10ദിവസത്തിനകം തലസ്ഥാനത്തെ ഗുണ്ടാലിസ്റ്റ് പുതുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ

POLICE(5)

തിരുവനന്തപുരം:ഗുണ്ടകളെ കരുതൽ തടങ്കലിലാക്കുകയും നാടുകടത്തുകയും ചെയ്യുന്നതിനായി 10ദിവസത്തിനകം തലസ്ഥാനത്തെ ഗുണ്ടാലിസ്റ്റ് പുതുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാ‌ർ. നേരത്തേയുള്ള ലിസ്റ്റിൽ സജീവ ഗുണ്ടകളല്ലാത്ത നിരവധി പേർ കടന്നുകൂടിയിരുന്നു. ഇവരെ ഒഴിവാക്കി അപകടകാരികളായ പുതിയ ഗുണ്ടകളെയും ഗുണ്ടാത്തലവന്മാരെയും ഉൾപ്പെടുത്തിയാവും ഗുണ്ടാലിസ്റ്റ് പുതുക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!