തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരും. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു

Keep in touch with us.
Asiavision © All rights reserved