നെയ്യാറ്റിൻകര ജനറൽ ആശുപത്രി 57 ജീവനക്കാർക്ക് കോവിഡ്; പ്രതിസന്ധി

2020-03-19T080421Z_3_LYNXMPEG2H0S2_RTROPTP_3_HEALTH-CORONAVIRUS_1584705100855_1585661891811

നെയ്യാറ്റിൻകര:   നെയ്യാറ്റിൻകര ജനറൽ ആശുപത്രി ഞായറാഴ്ച വരെയായി നഴ്‌സുമാരുൾപ്പെടെ 57 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ ഏറെയും സ്റ്റാഫ് നഴ്‌സുമാരും ഗ്രേഡ് നഴ്‌സുമാരുമാണ്. ആകെ 97 നഴ്‌സുമാരുള്ള ഈ ആശുപത്രിയിലെ പകുതിയോളം പേർക്ക് കോവിഡ് ബാധിച്ചു. ഇതോടെ വാർഡുകളിലെ പ്രവർത്തനം തടസ്സപ്പെടുമെന്ന നിലയിലായിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!