സ്വർണത്തിനു പകരം ഇരുമ്പ് പണയം വച്ച് 18 ലക്ഷം രൂപ തട്ടി

CASH

വിഴിഞ്ഞം: സ്വർണത്തിനു പകരം ഇരുമ്പ് പണയം വച്ച് 18 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിലെ മുൻ മാനേജർക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഇരുമ്പ് നട്ട്, ബോൾട്ട് എന്നിവയടക്കമുളള സാധനങ്ങൾ പണയം വച്ചെന്നാണ് കേസ്. സ്ഥാപനത്തിന്റെ പ്രത്യേക അന്വേഷണ സംഘം പണയമായി വാങ്ങിവച്ച സ്വർണ ഉരുപ്പടികളുടെ പരിശോധന നടത്തിയപ്പോഴാണ് ഒരു വിഭാഗത്തിലുള്ള സ്വർണാഭരണങ്ങൾക്ക് തൂക്കം കൂടുതലുള്ളതായി തോന്നിയത്. സ്ഥാപനത്തിന്റെ സൽപേരു കളങ്കപ്പെടുത്തിയെന്നും വഞ്ചിച്ച് പണം തട്ടിയെടുത്തെന്നുമാണ് സ്ഥാപനയുടമയുടെ പരാതി. മാനേജരെ സഹായിച്ചുവെന്ന് കരുതുന്ന 2 ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!