കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിൽ

IMG_29012022_143342_(1200_x_628_pixel)

വെള്ളറട: കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന പനച്ചമൂട് പഞ്ചാകുഴി തഫീക്ക് മൻസിലിൽ തൻസീർ (22)​ പിടിയിലായി. മലപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു. വെള്ളറട സി.ഐ മൃദുൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 2021ൽ പനച്ചമൂട് പഞ്ചാകുഴിയിൽ നിന്ന് ഒന്നരകിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. അന്ന് പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോവുകയായിരുന്നു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular