Search
Close this search box.

പലഹാരമുണ്ടാക്കുന്നതിനിടയിൽ എണ്ണച്ചട്ടിയിൽനിന്ന് തീപടർന്നു; ചായക്കട കത്തിനശിച്ചു

fire-wallpaper-5

കോവളം: കല്ലുമ്മൂട് അടിപ്പാതയ്ക്ക് സമീപം സർവീസ് റോഡിൽ പ്രവർത്തിക്കുന്ന ചായക്കടയ്ക്ക് തീപിടിച്ചു. പലഹാരമുണ്ടാക്കുന്നതിനിടയിൽ എണ്ണച്ചട്ടിയിൽനിന്ന് തീപടർന്നായിരുന്നു അപകടം. കടയുടെ മേൽക്കൂര പാടെ കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകൾ ചൂടുപിടിച്ചുവെങ്കിലും അഗ്നിരക്ഷാസേന തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!