വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു; നില ഗുരുതരം

vava_suresh

കോട്ടയം: മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ വാവ സുരേഷിന് പാമ്പു കടിയേറ്റു. ഗുരുതരാവസ്ഥയിലായ വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോട്ടയം കുറിച്ചിയിലാണ് സംഭവം. ഇതിന് മുന്‍പും വാവ സുരേഷിന് നിരവധി തവണ പാമ്പ് കടിയേറ്റിട്ടുണ്ട്. കഴിഞ്ഞതവണ അണലിയുടെ കടിയേറ്റ് ഒരാഴ്ച ചികിത്സയില്‍ കഴിഞ്ഞിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular