തിരുവനന്തപുരം: ഒബ്സർവേറ്ററി ഹിൽസിലുള്ള ഗംഗാദേവി ടാങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ പാളയം, തൈക്കാട്, വഴുതക്കാട്, മേട്ടുക്കട, നന്ദാവനം, മ്യൂസിയം, ആർ.കെ.വി ലൈൻ, ബേക്കറി ജംഗ്ഷൻ, വെള്ളയമ്പലം, ശാസ്തമംഗലം, വികാസ് ഭവൻ, പി.എം.ജി, മുളവന, കണ്ണമ്മൂല എന്നിവിടങ്ങളിലും 3ന് ഒബ്സർവേറ്ററി, സെക്രട്ടേറിയറ്റ്, ഗാന്ധാരിയമ്മൻ കോവിൽ, മാഞ്ഞാലിക്കുളം, ആയുർവേദ കോളേജ്, പുളിമൂട്, എം.ജി റോഡ് എന്നിവിടങ്ങളിലും ജലവിതരണം മുടങ്ങും.