തലസ്ഥാന നഗരത്തിൽ നാളെയും മറ്റന്നാളും ജലവിതരണം മുടങ്ങും

WATER

തിരുവനന്തപുരം: ഒബ്സർവേറ്ററി ഹിൽസിലുള്ള ഗംഗാദേവി ടാങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ പാളയം,​ തൈക്കാട്,​ വഴുതക്കാട്,​ മേട്ടുക്കട,​ നന്ദാവനം,​ മ്യൂസിയം,​ ആർ.കെ.വി ലൈൻ,​ ബേക്കറി ജംഗ്ഷൻ,​ വെള്ളയമ്പലം,​ ശാസ്തമംഗലം,​ വികാസ് ഭവൻ,​ പി.എം.ജി,​ മുളവന,​ കണ്ണമ്മൂല​ എന്നിവിടങ്ങളിലും 3ന് ഒബ്സർവേറ്ററി,​ സെക്രട്ടേറിയറ്റ്,​ ഗാന്ധാരിയമ്മൻ കോവിൽ,​ മാഞ്ഞാലിക്കുളം,​ ആയുർവേദ കോളേജ്,​ പുളിമൂട്,​ എം.ജി റോഡ് എന്നിവിടങ്ങളിലും ജലവിതരണം മുടങ്ങും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!