നെയ്യാറ്റിൻകര വ്ലാങ്ങാമുറിയിൽ വിദ്യാർത്ഥി തൂങ്ങി മരിച്ചു

Death-in-Balasore

നെയ്യാറ്റിൻകര: വ്ലാങ്ങാമുറിയിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. ഗോകുൽ കൃഷ്ണ (14) നെയാണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽകുമാർ- സിന്ധു ദമ്പതികളുടെ മകനാണ്. നെയ്യാറ്റിൻകര വിശ്വഭാരതി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ തമ്മിൽ വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!