ആറ്റുകാൽ പൊങ്കാല 17ന്, ഇത്തവണയും വീടുകളിൽ

attukal_pongala

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷവും വീടുകളിൽ തന്നെ. ഭഗവതിക്ഷേത്ര പരിസരത്ത് 200 പേരെ മാത്രം അനുവദിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഈ മാസം 9 മുതൽ 18 വരെയാണ് ആറ്റുകാൽ ഉത്സവം. 17നാണു പൊങ്കാല. കഴിഞ്ഞ വർഷവും വീടുകളിലാ‍യിരുന്നു പൊങ്കാല‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!