തിരുവനന്തപുരം: കഴക്കൂട്ടത്ത് മര്‍ദനമേറ്റ് ചികിത്സയിലിരുന്ന ഗുണ്ടാനേതാവ് മെന്റല്‍ ദീപു (37) മരിച്ചു. ദീപുപിന് തലയ്ക്ക് അടിയേറ്റത് കഴിഞ്ഞ ബുധനാഴ്ച. രാത്രി മദ്യപാനത്തിനിടെ ആക്രമണം നടന്നത് ദീപു ജാമ്യത്തിലിറങ്ങി രണ്ടുദിവസത്തിനുശേഷമാണ്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.