തിരുവനന്തപുരത്ത് ഇന്ന് 5273 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

IMG-20220208-WA0016

 

 

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ( 08 ഫെബ്രുവരി 2022) 5273 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4555 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 39,661 പേര്‍ ചികിത്സയിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular