കൊച്ചുതുറയിൽ വെള്ളുടുമ്പ് സ്രാവ് ചത്തു കരയ്ക്കടിഞ്ഞ നിലയിൽ

IMG_08022022_225018_(1200_x_628_pixel)

തിരുവനന്തപുരം: കൊച്ചുതുറയിൽ കടൽത്തീരത്ത് വെള്ളുടുമ്പ് സ്രാവ് ചത്തു കരയ്ക്കടിഞ്ഞ നിലയിൽ. വെള്ളുടുമ്പ് സ്രാവ് ഇനത്തിൽപ്പെട്ടതാണ് ഇത്. അപകടകാരിയല്ല. കടലിന്റെ അടിത്തട്ടിൽകാണപ്പെടുന്ന ഈ മത്സ്യം അബദ്ധത്തിൽ വലയിൽപ്പെട്ടതാകമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!