മലയോര ഹൈവേ നിര്‍മാണം; ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

images(169)

തിരുവനന്തപുരം:മലയോര ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കല്‍(കലുങ്ക്‌നട) പാലം പണി നടക്കുന്നതിനാല്‍ വെള്ളറടയില്‍ നിന്നും പാറശ്ശാലയിലേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളറടയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് അഞ്ചുമരങ്കാല-മുള്ളിലവുവിള-വേങ്കോട്-മലയങ്കാവ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പാറശാലയില്‍ നിന്നും വെള്ളറടയ്ക്ക് പോകേണ്ട വാഹനങ്ങളും ഈ വഴി തന്നെ തിരിച്ചു പോകണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!