ശാർക്കര പൊങ്കാല ഇന്ന്

IMG_20220213_094339

ചിറയിൻകീഴ്: ശാർക്കര ക്ഷേത്രത്തിലെ കാളിയൂട്ട് ചടങ്ങുകൾക്ക് മുന്നോടിയായുള്ള പൊങ്കാല സമർപ്പണം ഞായറാഴ്ച നടക്കും. വടക്കേനടയിൽ ക്ഷേത്ര സേവാപ്പന്തലിന് സമീപം പ്രത്യേകമൊരുക്കുന്ന പണ്ടാരയടുപ്പിൽ  മേൽശാന്തി ചിറയ്ക്കര നന്ദനമഠത്തിൽ പ്രേംകുമാർ പോറ്റി അഗ്നിപകരും. കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രപരിസരത്ത് ഇക്കുറിയും പൊങ്കാല ഇടാൻ അനുമതി നൽകിയിട്ടില്ല. എന്നാൽ, ഭക്തർ ഈ സമയം അവരവരുടെ വീടുകളിൽ പൊങ്കാല സമർപ്പിക്കണമെന്ന് ക്ഷേത്രം അധികൃതർ ആവശ്യപ്പെടുന്നു. നിവേദിക്കൽ ചടങ്ങുകൾ 11.30 കഴിഞ്ഞാകും ആരംഭിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!