തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കുമാരപുരം മുറിഞ്ഞപാലം സാബുവിന്റെയും സഞ്ചിതയുടെയും മകന്‍ ഷിനു സാബു (28) ആണ് മരിച്ചത്. അബുദാബിയില്‍ റൂബിസലൂണ്‍ ഗ്രൂപ്പില്‍ ജോലി ചെയ്‍ത് വരികയായിരുന്നു.ഭാര്യ – എസ്. പ്രജിത്.