തിരുവനന്തപുരം -മൂന്നാർ പളനി സർവ്വീസുമായി കെ എസ് ആർ ടി സി.

തിരുവനന്തപുരം:തിരുവനന്തപുരം -മൂന്നാർ പളനി സർവ്വീസുമായി കെ എസ് ആർ ടി സി.യാത്രക്കാരുടെ ആവശ്യപ്രകാരം തിരുവനന്തപുരം -മൂന്നാർ പളനി സർവീസ് 13/02/2022 മുതൽ പുതിയ സമയ ക്രമത്തിൽ ആരംഭിക്കുന്നു.തിരുവനന്തപുരത്തു നിന്ന് 8.45 PM ന് പുറപ്പെട്ട് രാവിലെ 07.00 am ന് പളനി എത്തുന്നു .പളനിയിൽ നിന്ന് 6.30pm ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സർവ്വീസ്ക്രമീകരിച്ചിട്ടുള്ളത്.

സമയക്രമം

തിരുവനന്തപുരം – മൂന്നാർ, പളനി

👉തിരുവനന്തപുരം -08.45pm

👉കൊട്ടാരക്കര -10.20pm

👉കോട്ടയം. -00.20am

👉കോതമംഗലം. -01.50am

👉മൂന്നാർ -04.10am

👉മറയൂർ -05.10am

👉പളനി. -07.00am

 

മൂന്നാർ, പളനി-തിരുവനന്തപുരം

 

👉പളനി. -06.30pm

👉മറയൂർ. -08.45pm

👉മൂന്നാർ. -10.30pm

👉കോതമംഗലം. -00.30am

👉കോട്ടയം. -02.15am

👉കൊട്ടാരക്കര. -04.00am

👉തിരുവനന്തപുരം -05.35am

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!