കാരക്കോണം സ്വദേശി ഒമാനില്‍ മരിച്ചു

IMG_14022022_231009_(1200_x_628_pixel)

തിരുവനന്തപുരം: പ്രവാസി മലയാളി ഒമാനില്‍  മരിച്ചു.   കാരക്കോണം സ്വദേശി കല്ലിയോട് കുന്നുവിള രാജ് ഭവനില്‍ തങ്കരാജ് രാജന്‍(സ്റ്റീഫന്‍ 49)ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.മുദൈബിയില്‍ കമ്പനി നടത്തി വരികയായിരുന്നു. 25 വര്‍ഷമായി സമദ് അല്‍ ഷാനില്‍ കുടുംബസമേതമാണ് താമസം. ഭാര്യ: ബിന്ദുകുമാരി. മക്കള്‍: അനിഷ രാജന്‍, അജിന്‍ രാജന്‍(വിദ്യാര്‍ത്ഥികള്‍).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!