പൂവാർ: യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുംകുളം കൊച്ചുതുറ വേലികെട്ടിയവിളാകം സായൂജ്യത്തിൽ ഷിബിന്‍റെ (34) മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഹൃദയാഘാതമാവാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

Keep in touch with us.
Asiavision © All rights reserved