ആറ്റിങ്ങൽ: മലയാളി വ്യവസായി ഷാര്‍ജയില്‍ മരിച്ചു. ആറ്റിങ്ങൽ കീഴാറ്റിങ്ങല്‍ സ്വദേശി എസ് സുദര്‍ശനന്‍ (56) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.മുപ്പത്തിയൊന്ന് വര്‍ഷത്തോളമായി യുഎഇയില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. ആറ്റിങ്ങല്‍ നോണ്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആയിരുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം.