നെടുമങ്ങാട്: നെടുമങ്ങാട് നിന്ന് കാണാതായ ദമ്പതികളെ പാറശ്ശാലയിൽ നിന്ന് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. നെടുമങ്ങാട് പുലിപ്പാറ ആർ.എസ്.ഭവനിൽ ആർ.രവി (72), ഭാര്യ കെ.ലീല (64) എന്നിവരെയാണ് കഴിഞ്ഞ 20 വൈകിട്ട് മുതൽ കാണാതായത്.

Keep in touch with us.
Asiavision © All rights reserved