വനിതാ കമ്മിഷന്‍ സിറ്റിങ്: 68 പരാതികളില്‍ തീര്‍പ്പായി

IMG_20220225_192203

 

തിരുവനന്തപുരം:കേരള വനിതാ കമ്മിഷന്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ രണ്ട് ദിവസമായി സംഘടിപ്പിച്ച സിറ്റിങ്ങിന്റെ രണ്ടാം ദിനം 68 പരാതികളില്‍ തീര്‍പ്പായി. രണ്ട് പരാതികള്‍ റിപ്പോര്‍ട്ടിനായി അയച്ചു. രണ്ട് പരാതികൾ കൗൺസലിങ്ങിന് വിടാൻ തീരുമാനിച്ചു. കകക്ഷി ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 208 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി, കമ്മിഷന്‍ അംഗം ഇ.എം.രാധ, ഡയറക്ടര്‍ ഷാജി സുഗുണന്‍ തുടങ്ങിയവര്‍ സിറ്റിങ്ങില്‍ പരാതികള്‍ കേട്ടു. ആദ്യദിനത്തിൽ 75 പരാതികളിൽ തീർപ്പായിരുന്നു. 12 പരാതികൾ റിപ്പോർട്ടിനായും അയച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!