നാഗർകോവിൽ: മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിലെ കൊട മഹോത്സവത്തിന് ഇന്നലെ കൊടിയേറി. രാവിലെ എട്ടോടെ കൊടിയേറ്റ ചടങ്ങുകൾക്ക് തുടക്കമായി. പ്രസിദ്ധമായ മണ്ടയ്ക്കാട് കൊട മാർച്ച് 8നാണ്. മറുകൊട 15ന് നടക്കും. പോണ്ടിച്ചേരി ഗവർണർ തമിഴിസൈ സൗന്ദർരാജൻ, വിജയകുമാർ എം.പി, മുൻ എം.എൽ.എ വേലായുധം, ജോയിന്റ് കമ്മിഷണർ ജ്ഞാനശേഖർ തുടങ്ങിയവർ പങ്കെടുത്തു.