വിവാഹ നിശ്ചയം കഴിഞ്ഞവർക്കും നവ വധൂവരന്മാർക്കും വിവാഹ കൗൺസിലിംഗ്

images(385)

 

തിരുവനന്തപുരം :തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും നേതൃത്വത്തിൽ പ്രീ മാരിറ്റൽ, പോസ്റ്റ് മാരിറ്റൽ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു. വിവാഹ നിശ്ചയം കഴിഞ്ഞവർക്കും നവ വധൂവരന്മാർക്കും പങ്കെടുക്കാവുന്നതാണ്. മാർച്ച് 14,15 തിയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പി.എം.ജിയിലെ പ്രശാന്ത് ഹോട്ടലിലാണ് പരിപാടി നടക്കുന്നത്. താത്പര്യമുള്ളവർ മാർച്ച് 10 വൈകിട്ട് 5ന് മുൻപായി 7356033403, 9446760407 നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!