തിരുവനന്തപുരം :കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ പാപ്പനംകോട് വാർഡിലെ അമൃത നഗർ സ്ട്രീറ്റ്, ചാക്ക വാർഡിലെ അജന്തപുള്ളി ലൈൻ (എ.പി.ആർ.എ) എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.