ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും വക്കം – മണനാക്ക് – കൊല്ലമ്പുഴ – ആറ്റിങ്ങൽ – മെഡിക്കൽ കോളേജ് – തമ്പാനൂർ – പാപ്പനംകോട് – ബാലരാമപുരം – കാഞ്ഞിരംകുളം – പൂവാർ റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചു. എംഎൽഎ ഒഎസ് അംബിക ഫ്ലാഗ് ഓഫ് ചെയ്തു.