തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിൽ നാളെ മുതൽ ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തി. www.keralaforestecotourism എന്ന വെബ്സൈറ്റിൽ ഇന്ന് മുതൽ ടിക്കറ്റിനായി ഓൺലൈനായി ബുക്ക് ചെയ്യാം. സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ – ടിക്കറ്റ് ഉപയോഗിച്ച് സന്ദർശനം നടത്താവുന്നതാണ്. ഇ -ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തോ സൂക്ഷിക്കേണ്ടതാണ്