ഇരിഞ്ചയം കലുങ്ക് പുനർനിർമ്മാണം; ഗതാഗത നിയന്ത്രണം

IMG_07112021_161414_(1200_x_628_pixel)

തിരുവനന്തപുരം : പഴകുറ്റി-മംഗലപുരം റോഡ് നവീകരണപ്രവൃത്തിയുടെ ഭാഗമായി ഇരിഞ്ചയം കലുങ്ക് പുനർനിർമിക്കുന്നതിനാൽ കലുങ്കിലൂടെയുള്ള ഗതാഗതം തിങ്കളാഴ്ച രാവിലെ വരെ നിരോധിച്ചു.വെമ്പായത്ത് നിന്നും പഴകുറ്റി ഭാഗത്തേക്ക് പോകേണ്ടവർ ഇരിഞ്ചയം പാൽസൊസൈറ്റി ജങ്ഷനിൽ നിന്നും തിരിഞ്ഞ് പൂവത്തൂർ- ചെന്തിപ്പൂർ വഴി നെടുമങ്ങാട് റൂട്ടിൽ പോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!