യാത്രക്കാരുടെ പരാതിയെ തുടർന്ന് വിമാനത്താവളത്തിൽ ഓൺലൈൻ ടാക്സിക്കായി പ്രത്യേക പിക്കപ്പ് പോയിന്റുകൾ ആരംഭിക്കാനും അദാനി ഗ്രൂപ്പ് ആലോചിക്കുന്നു. യൂബർ, ഓല തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി സേവനം ലഭ്യമാക്കും. അതേസമയം,ഓൺലൈൻ ടാക്സികൾ വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിനെ ശക്തമായി എതിർക്കുകയാണ് ടാക്സി ഡ്രൈവർമാരുടെ സംഘടനകൾ. 318 ടാക്സികളാണ് ഇപ്പോൾ വിമാനത്താവളത്തിൽ ഉള്ളത്