കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം; പൊലീസ് കേസെടുത്തു

KSRTC-Bus-Free-Wifi

തിരുവനന്തപുരം :കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പൊലീസ് കേസെടുത്തു. ബസ് കണ്ടക്ടര്‍ക്കെതിരെയും അപമര്യാദയായി പെരുമാറിയ വ്യക്തിക്കെതിരെയുമാണ് കേസ്. നടക്കാവ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം – കോഴിക്കോട് യാത്രയിലാണ് സംഭവം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!