പഠനയാത്രകൾക്കും വിനോദയാത്രകൾക്കും അനുമതി

IMG_09032022_102026_(1200_x_628_pixel)

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രൊഫെഷണൽ കോളേജുകളടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനയാത്രകളും വിനോദയാത്രകളും നടത്താൻ അനുമതി നൽകുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ഇക്കാര്യത്തിൽ ഉത്തരവ് പുറത്തിറങ്ങി. യാത്രാവേളയിൽ മാസ്‌ക്, സാനിറ്റൈസർ തുടങ്ങി കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള നിബന്ധനകൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപനമേധാവികൾ ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular