തിരുവനന്തപുരം: കടലേറ്റത്തിൽ തകർന്ന ശംഖുമുഖം എയർപോർട്ട് റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തികൾ അന്തിമ ഘട്ടത്തിലേക്ക്. ഡയഫ്രം വാളിന്റെ പണി പൂർത്തീകരിച്ചതോടെയാണ് റോഡിൻ്റെ പ്രവർത്തികൾ ആരംഭിച്ചത്. റോഡ് എത്രയും വേഗം പൊതുജനങ്ങൾക്ക് തുറന്നു നൽകും.

Keep in touch with us.
Asiavision © All rights reserved