ബജറ്റ് അവതരണം തുടങ്ങി.ടാബ്‌ലറ്റ് നോക്കിയാണ് ഇത്തവണ ധനമന്ത്രി ബജറ്റ് വായിച്ചത്.കോവിഡ് നാലാം തരംഗം ഉണ്ടായേക്കാമെന്നും ധനമന്ത്രി ആമുഖ പ്രസംഗത്തിൽ. യുക്രെയ്ൻ യുദ്ധം കാരണം വിലക്കയറ്റത്തിനും സാധ്യതയുണ്ട്. ജിഎസ്ടി വരുമാന വളർച്ചയിൽ 14.5 ശതമാനം മുന്നേറ്റമുണ്ടായതായും ധനമന്ത്രി.വിലക്കയറ്റം തടയാൻ 2,000 കോടി രൂപ വകയിരുത്തി