Thiruvananthapuram vartha Malayalam latest news from Trivandrum
Search
Close this search box.

കുഞ്ഞിനെയുറക്കാം…സിനിമയും കാണാം; പുതുമോടിയിൽ തലസ്ഥാനത്തിന്റെ സ്വന്തം തീയറ്റർ

FB_IMG_1647361597646

തിരുവനന്തപുരം:  കൈരളി നിള ശ്രീ തീയറ്ററുകൾക്ക്  ഇനി പുതുമോടി. അത്യാധുനിക ശബ്ദ ദൃശ്യ സംവിധാനം ഒരുക്കിയതാണ് നവീകരണത്തിന്റെ പ്രത്യേകത. സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്കായി ബേബി റൂം എന്ന പേരില്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
12 കോടി മുടക്കിയാണ് നവീകരണം.

തീയറ്ററുകള്‍ക്ക് പുത്തന്‍ മാതൃക സൃഷ്ടിക്കുന്ന ബേബി റൂം മറ്റൊരു ആകര്‍ഷണമാണ്. മൂന്ന് തീയറ്ററുകളുടെ പിന്‍നിരയിലും ബേബി റൂമുണ്ട്. അവിടെ കുട്ടിയുമായി ഇരുന്നാലും സിനിമാ കാഴ്ചയ്ക്ക് തടസമൊന്നുമുണ്ടാകാത്ത തരത്തിലാണ് നിര്‍മാണ്.സംസ്ഥാനത്ത്‌ ആദ്യമായാണ്‌ തിയറ്ററിൽ ഇത്തരമൊരു സംവിധാനം.ഇതുകൂടാതെ ഫീഡിങ് റൂം വേറെയമുണ്ട്. ഭിന്നശേഷി സൗഹൃദത്തിന്റെ ഭാഗമായി ലിഫ്റ്റും കെട്ടിടത്തിലൊരുക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!