നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ കാപ്പാ നിയമപ്രകാരം അറസ്റ്റു ചെയ്തു

IMG_19032022_233533_(1200_x_628_pixel)

തിരുവനന്തപുരം :  നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ ഗുണ്ടാ നിയമപ്രകാരം (കാപ്പാ) അറസ്റ്റ് ചെയ്ത് കരുതൽ  തടങ്കലിലാക്കിയതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി സ്പർജൻകുമാർ അറിയിച്ചു. തിരുമല തൃക്കണ്ണാപുരം ആറാമട കൃഷ്ണകൃപ വീട്ടിൽ മിട്ടു എന്ന് വിളിക്കുന്ന അരവിന്ദ് (24)-നെയാണ് പൂജപ്പുര പോലീസ് അറസ്റ്റ്ചെയ്തത്.

 

2015 മുതൽ പൂജപ്പുര പോലീസ് സ്റ്റേഷനിലും സ്റ്റേഷനുകളിലുമായി സിറ്റിയിലെ വിവിധ പോലീസ് അരവിന്ദിനെതിരെ കൊലപാതകശ്രമം, ആയുധം കൈകാര്യം ചെയ്യൽ, ഭീഷണിപ്പെടുത്തൽ, സംഘം ചേർന്ന് ക്രൂരമായി ആക്രമണം നടത്തൽ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് 11 കേസ്സുകൾ നിലവിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!