ചലച്ചിത്ര മേള തിരിച്ചെത്തി; ആവേശത്തിൽ തലസ്ഥാനം

IMG_19032022_234703_(1200_x_628_pixel)

തിരുവനന്തപുരം: രണ്ടു വർഷത്തിനു ശേഷം ​കേരള രാജ്യാന്തര ചലച്ചിത്രമേള പൂർണതോതിൽ തിരിച്ചെത്തിയ ആവേശത്തിൽ  തലസ്ഥാനം. മേളയുടെ ആദ്യദിനം തന്നെ പ്രേക്ഷകപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്നും വലിയ തിരക്കാണ് അനുഭവപ്പെടുന്നത് . ഇന്നും ഇന്നലേയും   നിറഞ്ഞ സദസ്സിലാണ് സിനിമകൾ പ്രദർശിപ്പിച്ചത്. ടാഗോറിലും ​കൈരളി-ശ്രീയിലും കലാഭനിലും ആദ്യ ഷോ തുടങ്ങും മുമ്പുതന്നെ ഡെലിഗേറ്റുകളുടെ നീണ്ടനിരയാണ് രൂപപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!