തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ കെ. റെയിലിന് പ്രതിനിധികളുടെ ഐക്യദാർഢ്യം. ഐക്യ ദാർഢ്യത്തിന്റെ ഭാഗമായി ടാഗോർ തിയേറ്റർ പരിസരത്ത് ചിത്രകാരി അമൃത റെയിൽ എന്നെഴുതി. പ്രതിനിധികൾ മെഴുകുതിരി കത്തിച്ചു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു .