നെയ്യാറ്റിൻകര നിന്നും പൊന്മുടിയിലേക്ക് ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി

ponmudi1

നെയ്യാറ്റിൻകര  :ഏപ്രിൽ 2,10 തീയതികളിൽ കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റിൽ നിന്നും നെയ്യാർഡാം, കാപ്പുകാട്, കല്ലാർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് സഞ്ചാരികൾക്കേറ്റവും പ്രിയപ്പെട്ട പൊൻമുടിയിലേക്ക് കുറഞ്ഞ നിരക്കിൽ വിനോദ യാത്ര ആരംഭിക്കുന്നു.

 

യാത്രാ നിരക്ക് 530 രൂപ

 

വിവരങ്ങൾക്കും

ബുക്കിംഗിനും:

9846067232

9995707131

 

കൂടുതൽ വിവരങ്ങൾക്ക്:

 

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.

 

https://my.artibot.ai/budget-tour

 

നെയ്യാറ്റിൻകര ഡിപ്പോ

ഈ മെയിൽ- nta@kerala.gov.in

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!