തിരുവനന്തപുരം :സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം രണ്ടാം ദിവസവും തുടർന്നതോടെ യാത്രാക്ലേശം രൂക്ഷമാകുന്നു. ആവശ്യത്തിനു ഡ്രൈവർമാരില്ലാത്തതിനാൽ സർവീസ് കാര്യമായി കൂട്ടാൻ കെഎസ്ആർടിസിക്കു കഴിയുന്നില്ല.തിരുവനന്തപുരം നഗത്തിൽ എല്ലാ ബസ്സുകളും സമരത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും.ഗ്രാമീണ മേഖലകളിൽ ബസ് സമരം ദുരിതം ഇരട്ടിയാക്കി