സർക്കാർ ഓഫീസുകളിൽ വരുന്ന പൊതുജനങ്ങളോടു മാന്യമായി പെരുമാറണമെന്ന് വീണ്ടും സർക്കാർ മുന്നറിയിപ്പ്

images(535)

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ വരുന്ന പൊതുജനങ്ങളോടു മാന്യമായി പെരുമാറണമെന്ന് വീണ്ടും സർക്കാരിന്റെ മുന്നറിയിപ്പ്. ഓഫിസിൽ എത്തുന്നവരോടും ഫോണിൽ വിളിക്കുന്നവരോടും ജീവനക്കാർ മാന്യമായി പെരുമാറുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ സെല്ലിൽ ലഭിച്ച പരാതിയെ തുടർന്നാണ് ഈ മുന്നറിയിപ്പ്. പൊതുജനങ്ങളോട് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് സർക്കുലറിലൂടെ വീണ്ടും എല്ലാ വകുപ്പ് അധ്യക്ഷൻമാർക്കും ജില്ലാ കലക്ടർമാർക്കും നിർദേശം നൽകിയത്. നിർദേശം ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!