പാചക വാതക വില വീണ്ടും കൂട്ടി

lpg-gas-cylinder-price-january-2020

തിരുവനന്തപുരം: പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് മൂന്ന് രൂപ അൻപത് പൈസയാണ് വർദ്ധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി.കഴിഞ്ഞാഴ്ചയും ഗാർഹിക സിലിണ്ടറിന് വില കൂട്ടിയിരുന്നു. മേയ് ഏഴിന് 50 രൂപയായിരുന്നു വർദ്ധിപ്പിച്ചത്. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 102 രൂപ 50 പൈസ വർദ്ധിപ്പിച്ചിരുന്നു. ഏപ്രിലിൽ 250 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular