മഴക്കാലത്തിന് മുമ്പ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി തീര്‍ക്കണമെന്ന് ജില്ലാകളക്ടർ

19-46-20-collector

തിരുവനന്തപുരം:വിവിധ വകുപ്പുകള്‍ അറ്റകുറ്റപ്പണി നടത്തിവരുന്ന റോഡുകളുടെ നിര്‍മാണം മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ ഉത്തരവിട്ടു. പി.ഡബ്ല്യൂ.ഡി റോഡ്‌സ് വിഭാഗം, കെ.ആര്‍.എഫ്.ബി, തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി റോഡ്‌സ്, കേരള വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകള്‍ നടത്തിവരുന്ന റോഡുകളുടെ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഇത്തരത്തില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്ന റോഡുകളിലെ റീ സര്‍ഫേസിംഗ് കാലതാമസം കൂടാതെ ചെയ്യേണ്ടതാണ്. അറ്റകുറ്റപ്പണികള്‍ക്കായി റോഡുകളില്‍ പുതിയ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!