ജനറല്‍ ആശുപത്രിയില്‍ ഒപി ടിക്കറ്റിന് മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥ; രോഗികള്‍ക്ക് ഇരിക്കാന്‍ കസേരകളില്ല

FB_IMG_1652936010490

തിരുവനന്തപുരം :ജനറല്‍ ആശുപത്രിയില്‍ ഒപി ടിക്കറ്റ് ലഭിക്കാന്‍ രോഗികള്‍ക്കും കൂടെവന്നവർക്കും മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ഇരിക്കാന്‍ വേണ്ടത്ര കസേരകള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിച്ച് ഡോകടറെ കാണുന്നതുവരെയുള്ള സമയമത്രെയും രോഗികള്‍ നില്‍ക്കേണ്ട സാഹചര്യമാണുള്ളത്. ഒ.പി കൗണ്ടറില്‍ മണിക്കൂറുകള്‍ നില്‍ക്കാന്‍ കഴിയാത്തവർ കയ്യിലെ സാധനങ്ങള്‍ വരിയിലെ തറയില്‍ വച്ചിട്ട് മരച്ചുവട്ടിലോ ആശുപത്രിയിലെ സിമന്‍റ് തറകളിലോ അഭയം തേടുകയാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!