കിളിമാനൂരിൽ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു

eiHZ2R517968

കിളിമാനൂർ: കിളിമാനൂരിൽ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു.കിളിമാനൂർ കുന്നുമ്മൽ പറങ്കിമാംവിള വീട്ടിൽ ബേബി(65) മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ലാബിലെ പരിശോധനയിലാണ് എലിപ്പനിയെന്ന്കണ്ടെത്തിയത്. ബേബിക്ക് ഒരാഴ്ചയായി പനിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്നു.അതിനെത്തുടർന്ന് കേശവപുരംആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടത്തെ ചികിത്സയിൽ പനികുറഞ്ഞിരുന്നില്ല . ശനിയാഴ്ച കേശവപുരത്ത് നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇന്ന് പുലർച്ചെ മരണം സംഭവിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!