പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ യോഗദിനാചരണം

FB_IMG_1655832982513

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ നടന്ന യോഗദിനാചരണത്തിന് കേന്ദ്രമന്ത്രി വി. മുരളീധരൻ നേതൃത്വം നൽകി. ദേശീയ തലത്തിൽ കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത 75 പ്രധാന യോഗകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ക്ഷേത്രനട. ജീവിതശൈലീ രോഗങ്ങൾക്ക് പ്രതിവിധിയാണ് യോഗയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ആയുഷ് മന്ത്രാലയത്തിന് കീഴിൽ ലളിതമാക്കിയ യോഗാഭ്യാസം എല്ലാവർക്കും സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മൈസൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗദിനാചരണചടങ്ങുകളുടെ തത്സമയ സംപ്രേഷണവും കിഴക്കേനടയിലുണ്ടായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!