തിരുവനന്തപുരം:കരമന ഭാഗത്ത് പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളയമ്പലം -ശാസ്തമംഗലം റോഡ് (ഇരുവശങ്ങളിലെയും),ഒബ്സർവേറ്ററി ഹിൽസ്,പാളയം,വഞ്ചിയൂർ,ജനറൽ ആശുപത്രി,ആനയറ,കരിക്കകം,വേളി, വെട്ടുകാട്,പേട്ട, ചാക്ക, നന്ദാവനം, വഴുതക്കാട്, തൈക്കാട്, വലിയശാല, ജഗതി, എം.ജി റോഡ്, പി.എം.ജി, പട്ടം, ഗൗരീശപട്ടം, മുളവന, ഊറ്റുകുഴി, സ്റ്റാച്യൂ, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ് , കവടിയാർ, അമ്പലമുക്ക്, ഊളൻപാറ, പൈപ്പിൻമൂട്, പി.റ്റിപി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, നെട്ടയം, മുക്കോല, വഴയില, വേറ്റിക്കോണം. മൂന്നാമൂട്, മണലയം, മണികണ്ഠേശ്വരം, കാച്ചാണി, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമല, സി.പി.റ്റി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുകൾ, നെടുങ്കാട്, കാലടി, നീറമൺകര, കരുമം, വെള്ളായണി, മരുതൂർക്കടവ്, മേലാംകോട്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം എസ്‌റ്റേറ്റ്, സത്യൻ നഗർ, അട്ടക്കുളങ്ങര, മണക്കാട്, കുര്യാത്തി, ആറ്റുകാൽ, ചിറമുക്ക്, വലിയതുറ, ശംഖുംമുഖം, പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളിലും തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം വാർഡുകളുൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ ഉച്ചയ്‌ക്ക് ഒന്നുമുതൽ ശനിയാഴ്ച രാവിലെ 9 വരെ ജലവിതരണം തടസപ്പെടും.
