തിരുവനന്തപുരത്ത് വിവിധ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം

kerala-police

തിരുവനന്തപുരം: പൊലീസിലെ 62 ഇൻസ്പെക്ടർ എസ്.എച്ച്.ഒമാരെ സ്ഥലംമാറ്റി പൊലീസ് മേധാവി ഉത്തരവിറക്കി.

തിരുവനന്തപുരത്ത് സ്ഥലം മാറ്റപ്പെട്ടവരും പുതിയ നിയമനവും ഇങ്ങനെ:

കെ.പ്രേംകുമാർ- കല്ലമ്പലം, എ.ഹേമന്ദ് കുമാർ- പാറശാല,ടി.ആർ.കിരൺ- ട്രാഫിക് സൗത്ത് തിരുവനന്തപുരം സിറ്റി, വി.ശിവകുമാർ- കാട്ടാക്കട, എസ്.എം. പ്രദീപ് കുമാർ- ആര്യനാട്, കെ.ആർ.ബിജു- നെയ്യാറ്റിൻകര, സജു ആന്റണി- കഠിനംകുളം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!