ശുചീകരണ പ്രവർത്തനം; ജലവിതരണം തടസപ്പെടും

WATER

തിരുവനന്തപുരം:കുര്യാത്തി വാട്ടർ വർക്‌സ് സബ് ഡിവിഷന്റെ പരിധിയിലുള്ള വണ്ടിത്തടം തിരുവല്ലം വാട്ടർ വർക്‌സ് സെക്ഷനിൽ വെള്ളായണി വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റിലും പമ്പ് ഹൗസിലെ കിണറ്റിലും ശുചീകരണം നടക്കുന്നതിനാൽ 27ന് രാവിലെ 6 മുതൽ 28ന് രാവിലെ 6 വരെ കല്ലിയൂർ,​വെങ്ങാനൂർ,​പള്ളിച്ചൽ പഞ്ചായത്തുകളിലും കോർപ്പറേഷനിലെ വിഴിഞ്ഞം,​ഹാർബർ,​ വെള്ളാർ വാർഡുകളിൽ പൂർണമായും പുഞ്ചക്കരി,​പൂങ്കുളം,​തിരുവല്ലം എന്നീ വാർഡുകളിലും സമീപ്രദേശങ്ങളിലും ഭാഗികമായി ജലവിതരണം തടസപ്പെടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!