മഴക്കെടുതി; നഗരസഭയിൽ കൺട്രോൾ റൂം സജ്ജമായി

IMG_20220801_184428_(1200_x_628_pixel)

തിരുവനന്തപുരം: മഴക്കെടുതി നേരിടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നഗരസഭയിൽ സജ്ജമായി. മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏതാവശ്യത്തിനും പൊതുജനങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

കൺട്രോൾ റൂം നമ്പർ
9496434430

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular